വയനാട്ടിലെ സ്വർഗ്ഗം – Land’s End – Resort & Spa, Wayanad – Best Place to Relax your Holiday

വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട്. ബാച്ചിലേഴ്‌സിനും ഫാമിലിക്കും അനുയോജ്യം. 24 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ റിസോർട്ട് മുഴുവൻ നിങ്ങൾക്ക് മാത്രമായി ബുക്ക് ചെയ്യാം. ഗ്രൂപ്പിന് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2400 രൂപ മുതൽ, കപ്പിൾസിന് ഒരു റൂമിന് 5000…